SPECIAL REPORTപിണറായി പറഞ്ഞതു പോലെ അതു വെറും 'ബോഡി വേസ്റ്റ്' അല്ല! പ്രവാചക കേശം കൊണ്ടുവച്ചതിനേക്കാള്‍ വലുതായി എന്ന അവകാശവാദം ഉന്നയിച്ച് കാന്തപുരം എത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് പിണറായിയുടെ പഴയ കളിയാക്കല്‍; തിരുകേശം വളര്‍ന്നത് അര സെന്റീമീറ്ററോളമെന്ന് ഉസ്താദ്; തദ്ദേശ-നിയസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് തിരുകേശം ചര്ച്ചകളിലേക്ക്സ്വന്തം ലേഖകൻ27 Aug 2025 6:41 AM IST