CRICKETസാക്ഷാല്‍ ബ്രാഡ്മാനെ പിന്നിലാക്കാന്‍ വേണ്ടത് മൂന്നു ടെസ്റ്റില്‍ നിന്ന് 390 റണ്‍സ്; ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന ഗവാസ്കറിന്റെ നേട്ടത്തെ മറികടക്കാന്‍ വേണ്ടത് 148 റണ്‍സും; ലോര്‍ഡ്സില്‍ നാളെ മൂന്നാം ടെസ്റ്റ് തുടങ്ങുമ്പോള്‍ ചരിത്ര നേട്ടങ്ങളിലേക്ക് നടക്കാനൊരുങ്ങി ശുഭ്മാന്‍ ഗില്മറുനാടൻ മലയാളി ഡെസ്ക്9 July 2025 2:01 PM IST