Right 1സ്വർണ്ണഖനിക്ക് മുകളിൽ ഇരുന്നിട്ടും ഭയങ്കര വാശി! നോർത്ത് സീയിലെ എണ്ണക്കണ്ണികൾ റെക്കോർഡ് നേട്ടത്തിൽ; എന്നിട്ടും ബ്രിട്ടന്റെ വളർച്ചയ്ക്കായി പുതിയ ഖനനം അനുവദിക്കാതെ ബ്രിട്ടന്റെ ഊർജ്ജ സെക്രട്ടറി; ജനങ്ങൾക്കിടയിൽ വ്യാപക പ്രതിഷേധം; ഇത് വട്ടാണെന്ന് പ്രതിപക്ഷം; എഡ് തന്റെ 'നെറ്റ് സീറോ' ഭ്രാന്ത് ഉപേക്ഷിക്കാത്തത് എന്തുകൊണ്ട്?മറുനാടൻ മലയാളി ബ്യൂറോ11 April 2026 11:13 AM IST