FOREIGN AFFAIRSബ്രിട്ടീഷ് പതാകയേന്തി കുടിയേറ്റക്കാര്‍ക്കെതിരെ ആയിരങ്ങള്‍ തെരുവില്‍; മുപ്പതോളം അഭയാര്‍ത്ഥി ഹോട്ടലുകള്‍ക്ക് മുന്പില് പ്രതിഷേധ റാലി; തിരിച്ചടിക്കാന്‍ കുടിയേറ്റ സംരക്ഷണ ഗ്രൂപ്പുകളും നേര്‍ക്കുനേര്‍: ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ വികാരം ശക്തിപ്പെടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 6:24 AM IST