Greetingsതലസ്ഥാന നഗരിയിൽ പാളയത്ത് വച്ച് കാറിൽ ഇടിച്ച ഇന്നോവ നിർത്താതെ പാഞ്ഞു; ശാസ്തമംഗലം പൈപ്പിന്മൂട് വരെ പിന്തുടർന്നെങ്കിലും പിന്നെ കണ്ടില്ല; കാറിൽ പ്രസ് സ്റ്റിക്കറും; വണ്ടി നമ്പർ പരിശോധിച്ചപ്പോൾ മോട്ടോർ വാഹന വകുപ്പ് ബ്ലാക്ക് ലിസ്റ്റ് ചെയ്ത വണ്ടി; നാടകീയ സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽമറുനാടന് മലയാളി7 Aug 2021 3:35 PM IST