You Searched For "ബ്ലെസ്ലി"

ബ്ലെസ്ലി ഒരു ചെറിയ മീനല്ല! ടെലിഗ്രാം വഴി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നത് സംഘത്തിന്റെ രീതി;  കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പില്‍ ഇതുവരെ 120 കോടി രൂപയുടെ ക്രമേക്കേട്; ബിഗ് ബോസ് താരത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ്; തട്ടിപ്പിന്റെ ഭാഗമായി കൗമാരക്കാരായ കുട്ടികള്‍ വരെയുണ്ടെന്ന് മുന്‍ ബിഗ് ബോസ് താരം സായ് കൃഷ്ണയും
ടെലിഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്‌റ്റോ കറന്‍സികളാക്കി വിദേശത്ത് എത്തിച്ചതില്‍ ബ്ലെസ്ലിക്ക് മുഖ്യപങ്ക്;  കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ ഡിജിറ്റല്‍ തട്ടിപ്പിലെ മുഖ്യ കണ്ണികളില്‍ ഒരാളാണ് ബിഗ് ബോസ് താരമെന്ന് ക്രൈംബ്രാഞ്ച്; മുഹമ്മദ് ഡിലിജന്റ് ബ്ലെസ്ലിയെ ഇന്ന് കോടതിയില്‍ ഹാജറാക്കും
സൈബര്‍ തട്ടിപ്പിലൂടെ പണം കവര്‍ന്ന കേസില്‍ ബിഗ് ബോസ് താരം അറസ്റ്റില്‍; ബിഗ് ബോസ് സീസണ്‍ 4ലെ റണ്ണറപ്പായിരുന്ന ബ്ലെസ്‌ലി എന്ന മുഹമ്മദ് ഡിലിജന്റിനെ അറസ്റ്റു ചെയ്തത് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം; സൈബര്‍ തട്ടിപ്പിലൂടെ മോഷ്ടിച്ച പണം ക്രിപ്‌റ്റോ കറന്‍സിയാക്കി ചൈനയിലേക്ക് കടത്താന്‍ ഒത്താശ ചെയ്തത് ബ്ലെസ്‌ലിയെന്ന് പോലീസ്