SPECIAL REPORTനാഷണല്‍ ഹെറാള്‍ഡ് കേസിലടക്കം ഇഡിയെ ഉപയോഗിച്ച് വേട്ടയാടുന്നു; വേട്ടയ്ക്ക് എതിരെ ഭരണഘടനാ സംരക്ഷണ റാലികള്‍ നടത്താന്‍ കോണ്‍ഗ്രസ്; ഏപ്രില്‍ 25 മുതല്‍ മെയ് 30 വരെ രാജ്യത്തുടനീളം റാലികള്‍; ജില്ല അധ്യക്ഷന്മാര്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയുള്ള കേരള മോഡല്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാനും തീരുമാനംമറുനാടൻ മലയാളി ബ്യൂറോ20 April 2025 12:12 AM IST