Right 1മുട്ടില്‍ ഇഴഞ്ഞും കല്ലുപ്പില്‍ മുട്ടുകുത്തി നിന്നും ഭിക്ഷയാചിച്ചും സഹനസമരം നടത്തിയ വനിത സിപിഒ ഉദ്യോഗാര്‍ഥികള്‍ കണ്ണീരോടെ മടങ്ങിയത് കഴിഞ്ഞ ദിവസം; രാജ്യത്ത് ഏറ്റവും അധികം പിഎസ് സി നിയമനം കേരളത്തിലെന്ന് ഭരണനേട്ട ലഘുലേഖ; 9 വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ബുക്ക്ലെറ്റുംമറുനാടൻ മലയാളി ബ്യൂറോ20 April 2025 6:11 PM IST