Newsറിമാ കല്ലിങ്ങലിനെതിരായ ആരോപണം മുക്കി മാധ്യമങ്ങള്; എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തത് എന്ന് ഭാഗ്യലക്ഷ്മിയും; താര വേട്ട തിരിഞ്ഞുകൊത്തുന്നോ?Brajesh5 Sept 2024 9:26 PM IST
SPECIAL REPORTതന്നെ മോശക്കാരിയാക്കുന്ന വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തു: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മിയുടെ പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും; സൈബർ പൊലീസ് കേസെടുത്തതിന് പിന്നാലെ ശാന്തിവിള ദിനേശിന് താക്കീതുംമറുനാടന് മലയാളി12 Nov 2020 3:53 PM IST
JUDICIALയൂട്യൂബറെ ആക്രമിച്ച കേസ്: ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത് ഭാഗ്യലക്ഷ്മിക്കും കൂട്ടാളികൾക്കും തിരിച്ചടിയാകുമോ?സി പി എം പ്രവർത്തകനായ ശ്യാം ആന്റണി കറുത്ത മഷിക്കറ പുരണ്ട കൈകളുമായി ഡ്രൈവ് ചെയ്യുന്ന ചിത്രങ്ങൾ ഹാജരാക്കി മെൻസ് റൈറ്റ്‌സ് അസോസിയേഷൻ; തൊണ്ടിമുതലായ കാർ പിടിച്ചെടുക്കണമെന്നും കോടതിയിൽ ഹർജിമറുനാടന് മലയാളി19 Nov 2020 8:02 PM IST
Marketing Featureമുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടിയത് ശാന്തിവിള ദിനേശ് തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തെന്ന്; പൊലീസ് താക്കീതു ചെയ്തതോടെ മുൻകൂർ ജാമ്യമെടുത്തു സംവിധായകൻ; സൈബർ പൊലീസ് അറസ്റ്റു ചെയ്തു വിട്ടയച്ചത് രണ്ടാമത്തെ കേസിൽമറുനാടന് മലയാളി7 Feb 2021 6:07 PM IST
SPECIAL REPORTചേച്ചി ഒരു സ്‌ട്രോങ്ങ് ഡിസിഷൻ എടുക്ക് എന്ന് സന്ധ്യ; പോകണം എന്നുണ്ടെന്നും സോഷ്യൽ മീഡിയ അറ്റാക്ക് ഉണ്ടാകുമെന്നും മറുപടി; ഇവിടെയുള്ളവരേയും ഓൺലൈൻ മീഡിയയേയും മാത്രം ഭയന്നാൽ മതിയെന്ന് കിടിലം ഫിറോസും; കിഡ്‌നി വാങ്ങാത്തത് ഇഗോ മൂലമെന്ന് കുറ്റപ്പെടുത്തലും; മുൻ ഭർത്താവ് മരിച്ചെങ്കിലും ഭാഗ്യലക്ഷ്മി തുടരും; ബി്ഗ് ബോസിലെ 'മരണ ചർച്ച' കരച്ചിലായപ്പോൾമറുനാടന് മലയാളി24 March 2021 6:54 AM IST
Uncategorizedറിയാലിറ്റി ഷോയ്ക്ക് പോകും മുമ്പ് മുൻ ഭർത്താവിനെ മക്കളുമായെത്തി കണ്ടത് സഹായത്തിന് താനുണ്ടെന്ന സന്ദേശം നൽകാൻ; ഹോംനേഴ്‌സിനെ പോലും വേണ്ടെന്ന് പറഞ്ഞ് മുൻ ഭാര്യയേയും മക്കളേയും തിരിച്ചയച്ച രമേശ് കുമാറും; ചരമ വാർത്ത ആദ്യം അറിയിക്കാൻ ഇന്നലത്തെ എപ്പിസോഡിൽ ഇന്നലത്തെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ബിഗ്‌ബോസും; ഏഷ്യാനെറ്റ് ഷോയിൽ ഭാഗ്യലക്ഷ്മി പറഞ്ഞത് സത്യമോ?മറുനാടന് മലയാളി24 March 2021 12:38 PM IST
Share Videosഅമ്പതിന്റെ നിറവിൽ ബിഗ്ബോസ് സീസൺ 3; ഈസ്റ്റർ ആഘോഷത്തിനൊപ്പം പ്രേക്ഷകർ സർപ്രൈസ് ഒരുക്കി അമ്പതാം എപ്പിസോഡ്; വൈൽഡ് കാർഡ് എൻട്രിയിലൂടെ വരുന്നത് ആര്?;മറുനാടന് മലയാളി4 April 2021 4:33 PM IST
SPECIAL REPORTപത്ത് വയസ്സാകുന്നതിന് മുമ്പ് മകളെ ശബരിമല ചവിട്ടിക്കുമെന്ന് അച്ഛന്റെ നേർച്ച; വിഘാതമായി കോവിഡ് പ്രോട്ടോകോളിൽ കുട്ടികൾക്കുള്ള വിലക്കും; പ്രാർത്ഥന ബാലാവകാശ കമ്മീഷൻ കേട്ടപ്പോൾ അയ്യന്റെ ദർശന സൗഭാഗ്യം; ഭാഗ്യലക്ഷ്മി സന്നിധാനത്ത് എത്തിയപ്പോൾമറുനാടന് മലയാളി20 July 2021 10:15 PM IST
Bharath'ഇത്ര വേഗം അച്ഛന്റെ അടുത്തേക്ക് എന്നെ വിട്ടിട്ട് പോയത് എന്തിനാണ് അമ്മേ': പൊട്ടിക്കരഞ്ഞ് 'ഉപ്പും മുളകും' താരം ജൂഹി രുസ്തഗി; അമ്മയോട് പിരിയാൻ വയ്യാതെ കെട്ടിപ്പിടിച്ച് കരയുന്ന 'ലച്ചു'വിനെ ആശ്വസിപ്പിക്കാൻ നിഷ സാരംഗും അൽസാബിത്തും; ചോറ്റാനിക്കര ശാന്തിതീരത്ത് ഭാഗ്യലക്ഷ്മിക്ക് അന്ത്യവിശ്രമംആർ പീയൂഷ്12 Sept 2021 5:09 PM IST
JUDICIAL{{യുട്യൂബര്‍}} വിജയ് പി നായരെ മുറിയിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു; വിചാരണക്കായി 22ന് കോടതിയിൽ ഹാജരാകാൻ ഉത്തരവ്; ലാപ്‌ടോപ്പും മൊബൈലും പിടിച്ചുപറിച്ച കേസിൽ കൂട്ടുപ്രതികളായി ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലുംമറുനാടൻ മലയാളി ബ്യൂറോ16 Dec 2021 5:41 PM IST
JUDICIALയൂട്യൂബറെ മുറിയിൽ അതിക്രമിച്ചു കടന്നാക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടരും കോടതിയിൽ ഹാജരായില്ല; മാർച്ച് മൂന്നിന് ഹാജരാകാൻ നിർദേശിച്ചു കോടതിഅഡ്വ. പി നാഗരാജ്22 Dec 2021 5:12 PM IST
SPECIAL REPORTമഞ്ജുവാര്യർ ഉണ്ടെങ്കിൽ സിനിമ എടുത്തോളാം എന്ന് പറയുന്ന എത്ര തിയേറ്ററുകൾ ഉണ്ട്?; മലയാള സിനിമയിൽ ഏതെങ്കിലും നടിക്ക് ഫാൻസ് അസോസിയേഷൻ ഉണ്ടോ?; മലയാള സിനമയിൽ നിലനിൽക്കുന്നത് പുരുഷാധിപത്യമെന്ന് ഭാഗ്യലക്ഷ്മി; നിലവിലെ അവസ്ഥയിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നാൽ പലരെയും ബാധിക്കുമെന്നും വിലയിരുത്തൽമറുനാടന് മലയാളി17 Jan 2022 3:50 PM IST