SPECIAL REPORTപ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് ഭാഗ്യലക്ഷ്മി; ഭാഗ്യലക്ഷ്മിക്ക് വലിയ ജനപിന്തുണ കിട്ടി, ഇത് തെറ്റായ ധാരണ പൊതു സമൂഹത്തിൽ സൃഷ്ടിക്കുമെന്ന് വിജയ് പി നായർ; താമസ സ്ഥലത്ത് കയറി കവർച്ച നടത്തിയെന്നും വാദം; പ്രതികൾ നിയമം കൈയിലെടുത്തെന്ന് ഹൈക്കോടതിയും; മുൻകൂർ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിമറുനാടന് മലയാളി30 Oct 2020 5:57 PM IST