Marketing Featureഭർത്താവും അടുത്ത ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു; പിണങ്ങി മുകളിലേക്ക് പോയ നിഷയെ കാണാനില്ലെന്ന് മനസ്സിലായത് രണ്ട് മണിയോടെ; തൂങ്ങി നിൽക്കുന്നത് കണ്ടെത്തിയത് ടെറസിൽ തുണികൾ ഉണക്കാനിട്ടിരുന്ന ഭാഗത്ത്; പൊലീസ് അറിഞ്ഞത് മൃതദേഹം ആശുപത്രിയിൽ എത്തിയ ശേഷം; ഉല്ലാസിന് ആശ്വാസമായി അമ്മായി അച്ഛന്റെ പരസ്യ നിലപാട്; പന്തളത്തേത് ആത്മഹത്യ തന്നെശ്രീലാല് വാസുദേവന്20 Dec 2022 12:27 PM IST
SPECIAL REPORTഭാര്യ രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോൾ സംശയം തുടങ്ങി; മകന്റെ പിതൃത്വത്തിൽ അച്ഛന് സംശയമായപ്പോൾ തകർന്നത് അമ്മ; വനിതാ കമ്മീഷന് പരാതി നൽകിയത് നിർണ്ണായകമായി; രാജീവ് ഗാന്ധി സെന്ററിലെ ഡിഎൻഎ പരിശോധന സത്യം തെളിയിച്ചു; ഒടുവിൽ മകനെ എടുത്ത് മുത്തം നൽകി അച്ഛൻ; നിറ കണ്ണുകളോടെ കണ്ടു നിന്ന അമ്മ; ആ കുടുംബം വീണ്ടും ഒന്നിച്ചുജംഷാദ് മലപ്പുറം26 Dec 2022 9:48 PM IST
Uncategorized'ഒരാളെ എങ്ങനെ കൊല്ലാം..തോക്ക് എവിടെ നിന്ന് വാങ്ങാം..'; പരസ്ത്രീ ബന്ധം കണ്ടുപിടിച്ച ഭാര്യയെ വകവരുത്തുന്നതിനായി ഗൂഗിളിൽ സെർച്ച് ചെയതത് പല വഴികൾ; ഒടുവിൽ ഭാര്യയുടെ കഴുത്തറുത്ത് അരുംകൊല ചെയ്ത് യുവാവ്മറുനാടന് മലയാളി1 Jan 2023 6:33 AM IST
KERALAMഇടുക്കിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ; ഭാര്യയും ഭർത്താവും മരിച്ചു; മക്കൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽമറുനാടന് മലയാളി31 March 2023 4:40 PM IST
SPECIAL REPORTദുരിതത്തിന്റെയും സഹനത്തിന്റെയും നാളുകൾ താണ്ടി ജന്മനാടിന്റെ തണലിലേക്ക് അവരെത്തി; ആൽബർട്ടിന്റെ ഭാര്യയും മകളും ആലക്കോട്ട് എത്തിയത് നീറുന്ന ഓർമകളുമായി; സുഡാനിൽ വെടിയേറ്റുമരിച്ച വിമുക്തഭടന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നുഅനീഷ് കുമാര്27 April 2023 11:18 PM IST
KERALAMഭർത്താവിന്റെ സ്വർണവും പണവും ഭാര്യയും അവരുടെ ആദ്യ വിവാഹത്തിലെ മകനും ചേർന്ന് മോഷ്ടിച്ചതായി പരാതി; ഏകദേശം ഏഴര ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് ഭർത്താവ്സ്വന്തം ലേഖകൻ3 July 2023 9:55 AM IST
Marketing Featureവെള്ളക്കെട്ടിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റി ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി; പത്ത് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി മൂന്ന് ക്രൂര കൊലപാതകങ്ങൾ: മുഹമ്മദ് ഷരീഫ് ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് പത്തുവർഷം: ഷെരീഫ് മുങ്ങിയത് തന്റെ പേരിലുള്ള വാഹനവും സ്വത്തുക്കളും വിറ്റശേഷംമറുനാടന് മലയാളി23 July 2023 9:27 AM IST
KERALAMകുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി; ഭർത്താവ് അറസ്റ്റിൽസ്വന്തം ലേഖകൻ28 Aug 2023 8:18 AM IST
KERALAMഭാര്യയുടെ 30 പവൻ സ്വർണവുമായി കടന്നു കളഞ്ഞു; മൂന്നു വർഷങ്ങൾക്ക് ശേഷം യുവാവ് പിടിയിൽസ്വന്തം ലേഖകൻ21 Sept 2023 8:32 AM IST
Marketing Featureയുക്രെയിനിൽ കാമുകിക്കൊപ്പം എത്തിയെന്നും ഇനി മടങ്ങി വരില്ലെന്നും യുവാവിന്റെ സന്ദേശം; വിവരമറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു; നാട്ടിൽ മടങ്ങി എത്തിയ നിതീഷ് നായർ അറസ്റ്റിൽ; സംഭവം മുംബൈയിലെ കല്യാണിൽമറുനാടന് മലയാളി19 Nov 2023 3:28 PM IST
KERALAMറിട്ട. എസ്ഐയുടെ വീട്ടിൽ വെള്ളം ചോദിച്ചെത്തി; ഭാര്യയുടെ സ്വർണമാല തട്ടിയെടുത്ത് ഓടിയ 32കാരി പിടിയിൽമറുനാടന് ഡെസ്ക്8 Feb 2024 7:08 PM IST
SPECIAL REPORTവിവാഹം നടന്നത് നവംബറിൽ; തിങ്കളാഴ്ച യുവദമ്പതികൾ ഡൽഹി മൃഗശാല സന്ദർശിക്കുന്നതിനിടെ 25 കാരന് നെഞ്ചുവേദന; ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്ന വിവരം അറിഞ്ഞപ്പോൾ ഭാര്യ ഏഴാംനിലയിലെ ബാൽക്കണിയിൽ നിന്ന് ചാടി മരിച്ചു; ഇരട്ട ദുരന്തം താങ്ങാനാവാതെ കുടുംബങ്ങൾമറുനാടന് മലയാളി27 Feb 2024 10:44 PM IST