Uncategorizedപ്രസിലെ പണിക്കാരൻ കോൺഗ്രസുകാരനായത് കൂടുതൽ പ്രിന്റിങ് വർക്ക് കിട്ടാൻ; ക്ഷീരയെ അവതരിപ്പിച്ച് സഹകാരിയായ ശേഷം ബാങ്ക് പിടിച്ചെടുത്ത് ഇഷ്ടക്കാർ ജോലിയും വായ്പയും നൽകി കോടീശ്വരനായി; സിപിഐയിലൂടെ ഇടതുപക്ഷമായ നേതാവിന് രക്ഷയൊരുക്കി പഴുതുകളുള്ള അന്വേഷണം; കണ്ടലയിൽ ഭരണം തുടർന്ന് ഭാസുരാംഗൻ; ഇത് കരുവന്നൂരിനെ വെട്ടും സഹകരണകൊള്ളമറുനാടന് മലയാളി30 July 2022 10:21 AM IST
Marketing Featureകരുവന്നൂരിൽ മുങ്ങി കണ്ടല മറക്കുമെന്ന് കരുതി; ഒടുവിൽ എല്ലാം ചികഞ്ഞു പുറത്തിടാൻ ഇഡി എത്തി; വഴിവിട്ട വായ്പയും, നിയമനവും, നിക്ഷേപം വകമാറ്റി ചെലവഴിക്കലും അടക്കം മുടിച്ചത് 101 കോടി; കണ്ടലയുടെ തട്ടിപ്പ് കഥ ഇങ്ങനെമറുനാടന് മലയാളി8 Nov 2023 7:01 PM IST
Marketing Featureഭാസുരാംഗൻ ബിനാമി അക്കൗണ്ട് വഴി വായ്പ്പ എടുത്തത് 51 കോടി! തിരിച്ചടവ് മുടങ്ങിയപ്പോൾ വായ്പയുടെ വിവരം മറച്ചു വെച്ചു; വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്നും നിർദ്ദേശിച്ചെന്ന ഇഡി; കണ്ടലയിൽ സഹകരണ ആശുപത്രിക്കായി മാത്രം വകമാറ്റി ചെലവഴിച്ചത് 25 കോടിയുംമറുനാടന് മലയാളി24 Nov 2023 8:01 AM IST