SPECIAL REPORTശമ്പളമില്ല, കൂലിപ്പണിക്കു പോകാൻ ലീവ് ചോദിച്ചു ഒരു വിഭാഗം കെഎസ്ആർടിസി ജീവനക്കാർ; മന്ത്രി എത്തുന്ന വേദിക്കു അരികിൽ ഭിക്ഷ യാചിച്ചു പ്രതിഷേധിച്ച് മറ്റൊരു വിഭാഗവും; കെഎസ്ആർടിസിയുടെ നഷ്ടത്തിന് ജീവനക്കാർക്കും ഉത്തരവാദിത്തമെന്ന് പറഞ്ഞ് മന്ത്രി കെ എൻ ബാലഗോപാലുംമറുനാടന് മലയാളി21 Dec 2021 10:04 AM IST