JUDICIALഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റ സംവരണത്തിന് അർഹതയുണ്ട്; കേരള ഹൈക്കോടതി ഉത്തരവ് ശരിവച്ചു സുപ്രീംകോടതി; കോടതി തള്ളിയത് ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ഭിന്നശേഷിക്കാർക്ക് ഭിന്നശേഷിക്കാർക്കുള്ള മൂന്ന് ശതമാനം സംവരണം, ബാധകമല്ല എന്ന സംസ്ഥാന സർക്കാർ വാദംമറുനാടന് മലയാളി28 Jun 2021 4:00 PM IST