FOREIGN AFFAIRSപ്രാര്‍ഥന നടക്കുന്നതിനിടെ അക്രമി പള്ളിയുടെ മുന്‍വാതിലിലൂടെ ഒരു പിക്കപ്പ് ട്രക്ക് ഇടിച്ചുകയറ്റി; വാഹനത്തില്‍ നിന്ന് ഇറങ്ങി വെടിയിതിര്‍ത്തു; പിന്നീട് തീ ഇട്ടു; മിഷിഗണില്‍ പള്ളിയില്‍ വെടിയേറ്റ് മരിച്ചത് നാലു പേര്; അക്രമിയെ കൊന്ന് പോലീസ്; അമേരിക്കയെ നടുക്കി വീണ്ടും ആക്രമണം; 'ഭീകരം' എന്ന് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 7:18 AM IST