Uncategorizedമൻസുക് ഹിരണിനെ കടലിടുക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത് ഭീകരവിരുദ്ധ സേന; അജ്ഞാതർക്കെതിരെ കേസെടുത്തതുകൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക്: അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടകവസ്തുക്കളുമായി കണ്ട വാഹന ഉടമ മരിച്ച സംഭവത്തിൽ അന്വേഷണംസ്വന്തം ലേഖകൻ8 March 2021 5:44 AM IST