Marketing Featureസുരക്ഷയ്ക്ക് ഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും; കാവലിന് ഗ്രേറ്റ് ഡെയ്ൻ ഉൾപ്പെടെ ഒന്നിലേറെ നായ്ക്കൾ; വാതിലോ ജനലോ തകർത്തിട്ടില്ല; കവടിയാറിലെ അതിസുരക്ഷാ മേഖലയിലെ ഭീമ ജൂവലറി ഉടമയുടെ വീട്ടിൽ നടന്നത് 'അമ്പരപ്പിക്കുന്ന' മോഷണം; നഷ്ടപ്പെട്ടത് രണ്ടരലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയും; വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തിന്യൂസ് ഡെസ്ക്14 April 2021 8:23 PM IST
Marketing Featureഉയർന്ന മതിലും സെക്യൂരിറ്റി സ്റ്റാഫും ഗ്രേറ്റ് ഡെയ്ൻ അടക്കം കാവൽ നായ്ക്കളും ഉള്ള വീട്ടിൽ എങ്ങനെ കള്ളൻ കയറി? കേരള പൊലീസിനെ കുഴപ്പിച്ച ചോദ്യത്തിന് ഉടൻ ഉത്തരം കിട്ടും; ഭീമ ജൂവലറി ഉടമ ഗോവിന്ദന്റെ വസതിയിൽ കയറി മൂന്നുലക്ഷം കവർന്ന മുഹമ്മദ് ഇർഫാൻ ഗോവയിൽ പിടിയിൽമറുനാടന് മലയാളി6 May 2021 7:21 PM IST