SPECIAL REPORTമന്ത്രി പി രാജീവ് നല്കിയ ഉറപ്പില്‍ സമരം അവസാനിപ്പിക്കാന്‍ മുനമ്പം ഭൂ സംരക്ഷണസമിതി; റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് ഒരു വിഭാഗം; ലഭിച്ചത് കരമടക്കാനുള്ള അനുമതി മാത്രം; ക്രയവിക്രയ സ്വാതന്ത്ര്യമില്ല; സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പു തന്ത്രത്തിന് വഴങ്ങരുതെന്ന് ഒരു വിഭാഗം; വഖഫ് ബോര്‍ഡിന്റെ ആസ്തി പട്ടികയില്‍ നിന്നും ഭൂമി മാറ്റപ്പെടും വരെ സമരം തുടരുംമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 12:26 PM IST