SPECIAL REPORTകെ റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥ; പ്രളയ, ഭൂകമ്പ സാധ്യതയൊന്നും രൂപരേഖയിലില്ല; ബദൽ അലൈമെന്റിനെ കുറിച്ച് പഠിക്കാതെയുള്ള പാത; ഡിപിആർ കോപ്പിയടി; ഡിഎംആർസി തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ടാണ് കോപ്പിയടിച്ചത്; പദ്ധതിക്കെതിരേ സാധ്യതാപഠനം നടത്തിയ സംഘത്തലവൻമറുനാടന് മലയാളി14 Dec 2021 11:55 AM IST