SPECIAL REPORTകൃഷി ആവശ്യങ്ങൾക്കായി പതിച്ചുനൽകിയ ഭൂമിയിലെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഇനി നിയമവിരുദ്ധം; വാണിജ്യാവശ്യങ്ങൾക്കു ഭൂമി പതിച്ചുനൽകാൻ വ്യവസ്ഥ ഉണ്ടാക്കി നിലവിലുള്ള നിർമ്മിതികൾ സാധൂകരിക്കൽ ഭേദഗതി അനിവാര്യതയാകുന്നു; ഭൂപതിവു നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ കേരളമാകെ ബാധകമാകുമ്പോൾമറുനാടന് മലയാളി20 Nov 2020 8:53 AM IST
SPECIAL REPORTപട്ടയഭൂമി കൃഷിക്കും വീടു നിർമ്മാണത്തിനും അനുബന്ധ ആവശ്യങ്ങൾക്കും മാത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥ ഇടുക്കി ജില്ലയ്ക്കു മാത്രം ബാധകമാക്കും; ൂപതിവു നിയമം അനുസരിച്ച് പട്ടയ ഭൂമിയിൽ നിർമ്മാണത്തിനു വില്ലേജ് ഓഫിസിൽനിന്നു നിരാക്ഷേപ പത്രം വേണമെന്ന വ്യവസ്ഥ മറ്റ് ജില്ലകൾക്ക് ഒഴിവാക്കി നിയമഭേദഗതി; അടിയന്തര നടപടികളുമായി റവന്യൂ വകുപ്പ്മറുനാടന് മലയാളി21 Nov 2020 9:28 AM IST