Bharathകേരള സാമൂഹ്യ ചരിത്രത്തിൽ വഴിത്തിരിവായ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ശിൽപ്പി; നിയമം നടപ്പാക്കിയപ്പോൾ സ്വന്തം പിതാവ് സർക്കാറിലേക്ക് നൽകിയത് 130 ഏക്കർ ഭൂമി; ബില്ലുകൾ നിർമ്മിച്ച് അവതരിപ്പിക്കുന്നതിൽ അസാധാരണ വൈദഗ്ധ്യം പ്രകടിപ്പിച്ച ഭരണാധികാരി; കെ ആർ ഗൗരിയമ്മ കേരളം കണ്ട ഏറ്റവും ചങ്കുറ്റമുള്ള ഭരണാധികാരിമറുനാടന് മലയാളി11 May 2021 1:16 PM IST