SPECIAL REPORT'വെട്ടുകത്തി കൈയിൽ പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു; ഞങ്ങളെ രക്ഷിക്കണം' എന്ന് യുവതിയുടെ ഫോൺ സന്ദേശം; എസ്‌ഐ.യും സി.പി.ഒ.യും അവിടേക്ക് കുതിച്ചു; വീട്ടിലെത്തിയപ്പോൾ കണ്ടത് ഫാനിൽ തൂങ്ങി ശ്വാസംമുട്ടി പിടയുന്ന ഭർത്താവിനെ; രക്ഷകരായി പൊലീസ്മറുനാടന് മലയാളി27 Oct 2021 3:38 PM IST