SPECIAL REPORTക്രെഡിബിലിറ്റി ഇല്ലാതെ കാര്യങ്ങള്‍ പറയുന്ന താങ്കളെ ഈ പൊതുസമൂഹം സഹിക്കേണ്ടി വരില്ലേയെന്ന് മഞ്ജുഷ് ഗോപാലിന്റെ ചോദ്യം; കലിപ്പിലായി പി വി അന്‍വര്‍; താങ്കള്‍ പൊതുസമൂഹത്തിന്റെ അച്ചാരം ഏറ്റെടുക്കേണ്ടതില്ലെന്ന് പറഞ്ഞ് ചാനല്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോയി; ന്യൂസ് 18 ചര്‍ച്ചയില്‍ അന്‍വറിന് ഉത്തരം മുട്ടിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 1:06 PM IST