KERALAMകളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ; ആശങ്ക; നിരവധി പേർക്ക് രോഗ ലക്ഷണം; പതിനെട്ട് പേർ ചികിത്സയിൽ; രണ്ടു പേരുടെ നില ഗുരുതരം; ജാഗ്രത നിർദ്ദേശം നൽകി അധികൃതർസ്വന്തം ലേഖകൻ19 Dec 2024 3:41 PM IST