JUDICIALഅച്ഛനും മകനും വിധി കേൾക്കാൻ കോടതിയിൽ പോയി; ബന്ധുക്കൾക്കൊപ്പം വീട്ടിലിരുന്ന് ടിവിയിലൂടെ എല്ലാം അറിഞ്ഞ അമ്മ; ജീവപര്യന്തമെന്ന് ടിവിയിൽ ബ്രേക്കിങ് എത്തിയപ്പോൾ മുഖത്ത് നിറഞ്ഞത് നിരാശ; സ്വത്തിന് വേണ്ടി മകളെ കൊന്ന ക്രൂരന് തൂക്കു കയർ കിട്ടാത്തതിൽ മണിമേഖലയ്ക്ക് നിരാശ; നിയമപോരാട്ടത്തിന് ഉത്രയുടെ കുടുംബംമറുനാടന് മലയാളി13 Oct 2021 12:46 PM IST