You Searched For "മണിയന്‍ പിള്ള രാജു"

ചെങ്കളൂര്‍ ജംങ്ഷനില്‍ നിന്നു താന്‍ കയറുന്ന അതേ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ഒണ്‍ലി ബസില്‍ ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ അന്ന് കയറുമായിരുന്നു; ഞങ്ങളെല്ലാം ഫുട്‌ബോര്‍ഡില്‍ നിന്നാകും യാത്ര ചെയ്യുന്നത്! കെഎസ്ആര്‍ടിസി ഓര്‍മ്മ എക്‌സ്പ്രസ് യാത്ര തുടങ്ങി: പ്രിയദര്‍ശന്‍ ആ കാലം ഓര്‍ക്കുമ്പോള്‍
അവന് ഭ്രാന്ത്! രണ്ട് പടം വന്നാല്‍ പരിസരം മറക്കും ഇവനൊക്കെ.... അത് ചെയ്യാന്‍ പാടില്ല; നസീര്‍ സാര്‍ ദൈവ തുല്യന്‍; ആ പരാമര്‍ശം പിന്‍വലിച്ച് അവന്‍ മാപ്പു പറയണം; അല്ലങ്കില്‍ നസീര്‍ സാറിനെ ഇഷ്ടപ്പെടുന്നവര്‍ എതിര്‍ത്ത് കല്ലെറിയും; നിത്യ ഹരിത നായകനെതിരെ മണിയന്‍ പിള്ള രാജു ആരോടും ഒന്നും പറഞ്ഞിട്ടില്ല; മമ്മി സെഞ്ച്വറിയോട് അങ്ങനെ ടിനി ടോം പറഞ്ഞെങ്കില്‍ പച്ചക്കള്ളം; നസീര്‍ അധിക്ഷേപം അതിരുവിട്ടു; ടിനി ടോം എയറില്‍