Marketing Featureകവലയിൽ നാട്ടുകാർ കൂടി നിന്ന് രാഷ്ട്രീയചർച്ച; മദ്യലഹരിയിൽ അശോകന്റെ അസഭ്യവർഷവും; ഇതു കേട്ടു മണിലാൽ അശോകനോട് കയർത്തു; വാക്കു തർക്കത്തിനിടെ അശോകനെ മണിലാൽ അടിച്ചു; നടന്നു പോയ മണിലാലിനെ കുത്തി അശോകന്റെ പ്രതികാരം; മൺറോത്തുരുത്തുകൊലയിൽ രാഷ്ട്രീയം ആരോപിച്ച് സിപിഎം; നിഷേധിച്ച് ബിജെപിയും; രണ്ടു പേർ പിടിയിൽമറുനാടന് മലയാളി7 Dec 2020 7:24 AM IST
Marketing Featureകൊട്ടിക്കലാശം കഴിഞ്ഞപ്പോൾ സുഹൃത്തുക്കളുടെ ഒത്തുചേരലും ആഘോഷവും; സിപിഎം തകരുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും ബിജെപിക്കാരൻ പറഞ്ഞതോടെ പ്രശ്‌നങ്ങൾ തുടങ്ങി; അശോകൻ അതിരുവിട്ടപ്പോൾ ആദ്യം അടിച്ചത് മണിലാൽ; കൈയിൽ ഉണ്ടായിരുന്ന കത്തിക്ക് കുത്തി വീഴ്‌ത്തി പ്രതികാരം; മൺട്രോത്തുരത്തിൽ മണിലാലിന്റെ ജീവനെടുത്തത് 'രാഷ്ട്രീയം' തന്നെഎബിൻ വിൻസെന്റ്7 Dec 2020 11:59 AM IST
Marketing Featureമൺറോ തുരുത്തിലെ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണം; മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആരോപിച്ച രാഷ്ട്രീയ കൊലപാതകമെന്ന ആക്ഷേപം തള്ളി പിണറായി പൊലീസ് തന്നെ! നിജസ്ഥിതി വ്യക്തമായത് എഫ്‌ഐആറും റിമാൻഡ് റിപ്പോർട്ടും പുറത്തുവന്നതോടെമറുനാടന് ഡെസ്ക്9 Dec 2020 4:57 PM IST