Uncategorizedമണപ്പുറം ഗ്രൂപ്പിന്റെ വലപ്പാട്ടെ ഹെഡ് ഓഫീസിലും ഉടമയുടെ വീട്ടിലും കേന്ദ്ര ഏജൻസിയുടെ പരിശോധന; ഇഡി റെയ്ഡ് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ; ജീവനക്കാർക്ക് മൊബൈൽ ഉപയോഗിക്കാൻ അനുവാദമില്ല; അക്കൗണ്ടുകൾ മരവിപ്പിച്ച് രേഖ പരിശോധനയെന്ന് റിപ്പോർട്ട്; തെളിവ് കണ്ടെത്തുന്നത് 150 കോടിയുടെ ഇടപാടിൽ; കേരളത്തിലെ മറ്റൊരു വൻകിട സ്ഥാപനം കൂടി കേന്ദ്ര റഡാറിൽആർ പീയൂഷ്3 May 2023 12:46 PM IST