SPECIAL REPORTകുളങ്ങളും നീർച്ചാലും അടങ്ങുന്ന ഗ്രാമത്തിന്റെ കണ്ണായ തണ്ണീർത്തടം മണ്ണിട്ടു നികത്താൻ റിയൽ എസ്‌റ്റേറ്റ് മാഫിയ; മണ്ണുമായി എത്തിയ 12 ടിപ്പറുകൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിട്ടു; പാടശേഖരത്തിൽ ഒരു തരിമണ്ണിടാൻ അനുവദിക്കില്ലന്നും പിന്മാറിയില്ലെങ്കിൽ വാഹനങ്ങൾ തിരികെ കിട്ടില്ലെന്നും നാട്ടുകാർ; തൃക്കാരിയൂരിൽ സംഘർഷംപ്രകാശ് ചന്ദ്രശേഖര്‍29 Dec 2020 2:47 PM IST