INVESTIGATION'സോന എല്‍ദോസ് റമീസുമായി പ്രണയത്തിലായത് കോളേജ് കാലത്ത്; യുവാവിന്റെ മാതാപിതാക്കള്‍ വീട്ടിലെത്തി മതംമാറാന്‍ ആവശ്യപ്പെട്ടു; സോനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ റമീസ് പൊന്നാനിയില്‍ പോയി മതംമാറാന്‍ നിര്‍ബന്ധിച്ചു; പൂട്ടിയിട്ടു മര്‍ദ്ദിച്ചു; കോതമംഗലത്ത് 23കാരി ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണംമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 8:16 AM IST