SPECIAL REPORTമുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്തുന്നു; വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ശ്രമം; മതവിദ്വേഷ പ്രസംഗത്തിൽ പി.സി. ജോർജിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്; നടപടി, ഡിജിപിക്ക് അടക്കം ലഭിച്ച പരാതികളിന്മേൽ; പി.സി ജോർജിന്റെ വിടുവായിത്തങ്ങളായി തള്ളിക്കളയാനാകില്ലെന്ന് സിപിഎംമറുനാടന് മലയാളി30 April 2022 10:02 PM IST