SPECIAL REPORTഇനി എങ്ങനെയെങ്കിലും മുപ്പത്തിയൊന്നാം തീയതി ആകാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നവർ ഏറെ; ഒന്ന് ഇരുട്ട് വീണ് കഴിഞ്ഞാൽ പിന്നെ ഇടനെഞ്ചിൽ ബാൻഡ് അടി മേളം; കൃത്യം 12 മണിയോടെ പുതുവത്സരം പിറക്കുന്നതും ഗ്ലാസിൽ സ്നേഹത്തിന്റെ നുര പതയും; എല്ലാം മറന്ന് അടിച്ചു പൊളിക്കാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ അറിയാം..മറുനാടൻ മലയാളി ബ്യൂറോ26 Dec 2025 12:44 PM IST