Right 1കാക്കനാട് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിലെ മനീഷ് വിജയിയുടെ അമ്മയും തൂങ്ങി മരിച്ചത്; മക്കള്‍ തൂങ്ങി മരിക്കുന്നത് അമ്മ മരിച്ച് നാല് മണിക്കൂറിന് ശേഷം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; വീട്ടില്‍ സ്ഥിരമായി പൂജ നടന്നിരുന്നുവെന്നും സൂചന; മൂവരും ജീവനൊടുക്കിയത് അറസ്റ്റ് ഭയന്നോ?മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 6:47 PM IST