Marketing Featureക്വാറന്റീനിൽ കഴിയുമ്പോൾ വിവാഹ വാഗ്ദാനം നൽകി നേതാവിന്റെ പീഡനം; പുറത്തിറങ്ങിയ യുവതി അറിഞ്ഞത് വഞ്ചിച്ചയാൾക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്ന്; ഒത്തു തീർപ്പ് ശ്രമം പൊളിഞ്ഞപ്പോൾ പരാതി കലക്ടർക്ക്; ഡിവൈഎഫ്ഐ നേതാവ് മനു മംഗലശേരിൽ ഒളിവിലെന്ന് പൊലീസ്; സീതത്തോട് ആങ്ങമുഴി ക്വാറന്റീൻ സെന്ററിൽ പീഡന വിവാദംമറുനാടന് മലയാളി16 Nov 2020 9:29 AM IST
SPECIAL REPORTആങ്ങമൂഴിയിൽ ക്വാറന്റൈൻ സെന്റർ മണിയറയാക്കിയത് ജനീഷ് കുമാർ എംഎൽഎയുടെ വലംകൈ; യുവതി പരാതിക്ക് പോകുന്നുവെന്ന് കണ്ടപ്പോൾ ഒരാഴ്ച മുൻപ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; വിവാഹ വാഗ്ദാനം ചെയ്ത് പീഡനം നടത്തിയ നേതാവ് സീതത്തോട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം: അയ്യപ്പന്റെ നാട്ടിൽ ഒരിക്കൽ കൂടി വെട്ടിലായി സിപിഎംശ്രീലാല് വാസുദേവന്16 Nov 2020 11:45 AM IST