Right 1'ഒരു പന്തിയില്‍ രണ്ട് രീതിയിലുള്ള വിളമ്പല്‍ വേണ്ട' എന്ന എ.കെ.ആന്റണിയുടെ ശുപാര്‍ശയും ചവറ്റുകൊട്ടയില്‍; ജയസാധ്യത കുറവെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളും വിനയായി; കേസ് പേടിയില്‍ എല്‍ദോസ് കുന്നപ്പിളിളി ഔട്ട്; സീറ്റ് കിട്ടാത്തതില്‍ വേദനയുണ്ടെങ്കിലും പാര്‍ട്ടി വിടില്ലെന്ന് എല്ദോസ്മറുനാടൻ മലയാളി ബ്യൂറോ19 March 2026 11:16 PM IST