Right 1ബസ് യാത്രക്കിടയില്‍ രണ്ടുപേര്‍ ഏറെ നേരം മിണ്ടുന്നത് കണ്ട യാത്രക്കാര്‍ക്ക് ആവലാതി; ചിരിച്ചും ഫോണ്‍ കൈമാറിയും നേരംപോക്ക്; വളയം നിയന്ത്രിക്കുന്നതിനിടെ ഡ്രൈവറുടെ ശ്രദ്ധ മാറുന്ന രീതിയില്‍ സംസാരിച്ചു; അവിഹിത ബന്ധം ആരോപിച്ച് വനിതാ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍; കെഎസ്ആര്‍സിയിൽ അസാധാരണ സസ്പെന്‍ഷന്‍ നടപടിമറുനാടൻ മലയാളി ബ്യൂറോ12 July 2025 11:17 AM IST