SPECIAL REPORTകരാറില്‍ പദ്ധതി പൂര്‍ത്തിയാക്കാനുള്ള സമയം സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല; 10 വര്‍ഷത്തേക്ക് എന്നത് കരാറില്‍ രേഖപ്പെടുത്തിയില്ല; സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സര്‍ക്കാര്‍ വീഴ്ച്ചകള്‍ വ്യക്തം; പരസ്പര ധാരണയില്‍ ടീ കോമുമായി കരാര്‍ അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് മന്ത്രി പി രാജീവുംമറുനാടൻ മലയാളി ബ്യൂറോ7 Dec 2024 6:34 PM IST