SPECIAL REPORTക്യാമ്പില്‍ കഴിയണമെങ്കില്‍ റേഷന്‍കാര്‍ഡ് കാണിക്കണമെന്ന് അധികൃതര്‍ നിര്‍ബന്ധം പിടിച്ചു; എടുക്കാനായി ബിജുവും സന്ധ്യയും വീട്ടില്‍ എത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടെന്ന് നാട്ടുകാര്‍; സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്; മുറിച്ചുമാറ്റാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഡോക്ടര്‍; ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്സ്വന്തം ലേഖകൻ26 Oct 2025 11:38 AM IST