You Searched For "മരണസംഖ്യ"

രാസവസ്തുക്കൾ കയറ്റിവന്ന ട്രക്ക് മാറ്റുവാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തം; മരണസംഖ്യ 14 ആയി ഉയർന്നു; മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ചു; പോലീസ് അന്വേഷണം തുടങ്ങി
കാസർകോട് പാണത്തൂരിൽ വിവാഹ സംഘത്തിന്റെ ബസ് മറിഞ്ഞു ആറ് മരണം; ഇറക്കത്തിൽ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേർക്ക് ഗുരുതര പരിക്കെന്ന് സൂചന; മരണസംഖ്യ ഉയർന്നേക്കും; ബസിലുണ്ടായിരുന്നത് അമ്പതിലേറെ പേർ
സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ കുറയാൻ നാലാഴ്ചയോളം എടുക്കും; ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി; ക്രഷറുകൾ മാനദണ്ഡങ്ങൾ പാലിച്ച് തുറക്കാം; മൊബൈൽ, കമ്പ്യൂട്ടർ സർവ്വീസ് സെന്ററുകൾ ആഴ്ചയിൽ രണ്ടുദിവസം തുറക്കാം; ഗ്യാസ് അടുപ്പുകൾ സർവ്വീസ് ചെയ്യുന്ന സ്ഥാപനങ്ങൾ രണ്ടുദിവസം തുറക്കാം