Top Storiesപഠിച്ചു വളരാന്‍ മോഹിച്ചവള്‍, കുടുംബത്തിന് താങ്ങായവള്‍; അങ്കമാലിയിലെ അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച ആ മിടുക്കി യാത്രയാകുന്നത് അനേകര്‍ക്ക് വെളിച്ചമായി! ജസ്ലിയ ഇനി നാലുപേരിലൂടെ ജീവിക്കും; വിങ്ങുന്ന നോവിനിടയിലും മാതൃകയായി ഒരു കുടുംബംമറുനാടൻ മലയാളി ബ്യൂറോ3 March 2026 6:23 PM IST