SPECIAL REPORTകരാറുകാരനു മരാമത്ത് പണിയുടെ ബിൽ തുക നൽകുക ഗുണമറിഞ്ഞ ശേഷം; നിലവാരം വിലയിരുത്താൻ മൂന്ന് തരത്തിൽ പരിശോധന; ലംഘിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി; നിർദേശങ്ങളുമായി ചീഫ് എൻജിനീയറുടെ സർക്കുലർമറുനാടന് മലയാളി28 May 2022 3:00 PM IST