You Searched For "മരിച്ചനിലയിൽ കണ്ടെത്തി"

ഭർത്തൃഗൃഹത്തിൽ തീപ്പൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സിനെ; മൃതദേഹം കണ്ടെത്തിയത് വീട്ടിലെ അടുക്കളയിൽ കത്തിക്കരിഞ്ഞനിലയിൽ: മരണം നടന്നത് മക്കളെ ബന്ധുവീട്ടിൽ ട്യൂഷന് അയച്ചതിന് പിന്നാലെ
വീട്ടമ്മയെ കിടപ്പുമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി; ഒപ്പം താമസിച്ചിരുന്ന സഹോദരിയുടെ മക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്: കയ്യിൽ ഗുരുതരമായി മുറിവേറ്റ പാടുകളെന്ന് പൊലീസ്