Emiratesതാങ്ക്സ് ഗിവിങ് ആഘോഷത്തിനിടെ മോണ്ട്ഗോമറിയിൽ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാൾ ജനാല തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു; ഒന്നരമാസത്തിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത് മൂന്ന് മലയാളികൾ; ഉറങ്ങിക്കിടന്ന മറിയം സൂസൻ മാത്യുവിന്റെത് ദാരുണ കൊലപാതകംമറുനാടന് മലയാളി30 Nov 2021 11:28 AM IST