Emiratesമുകളിലെ നിലയിൽ താമസിക്കുന്ന വ്യക്തിയുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട ഫ്‌ളോർ തുളച്ച് താഴേക്ക് എത്തി; കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങി കിടക്കുകയായിരുന്ന മലയാളി പെൺകുട്ടി; അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ; ദുരന്തത്തിൽ പെട്ടത് ഗൾഫിൽ നിന്ന് നാല് മാസം മുമ്പ് അലബാമയിൽ എത്തിയ 19കാരിമറുനാടന് മലയാളി30 Nov 2021 7:29 AM IST