Bharathരാജകുടുംബത്തിലുള്ളവർക്കടക്കം രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർക്ക് ഇംഗ്ലിഷ് പാഠങ്ങൾ പകർന്നുകൊടുത്ത അദ്ധ്യാപിക; ദുബായിലെ ആദ്യ സ്വകാര്യ സ്കൂൾ സ്ഥാപക; ആദ്യകാലത്ത് ദുബായിലെത്തി സ്ഥിരതാമസം തുടങ്ങിയ ഇന്ത്യൻ വനിത; അന്തരിച്ച മറിയാമ്മ വർക്കിയുടെ സംസ്ക്കാരം ദുബായിൽ നടക്കുംമറുനാടന് മലയാളി1 April 2021 5:49 AM IST