SPECIAL REPORTമറുനാടന്‍ ടിവിയില്‍ വാര്‍ത്തകള്‍ അപ് ലോഡ് ചെയ്യുന്നത് നാളെക്കൂടി മാത്രം; വ്യാഴാഴ്ച മുതല്‍ പുതു തലമുറക്കായി സിനിമാറ്റിക് ദൃശ്യഭംഗിയുള്ള നിര്‍മിതി ബുദ്ധിയില്‍ തീര്‍ത്ത വിനോദ പരിപാടികള്‍; വിശകലനാത്മകമായ വാര്‍ത്തകള്‍ക്കായി ബുധനാഴ്ച മുതല്‍ മറുനാടന്‍ ഡെയ്ലി എന്ന പുതിയ ഓണ്‍ലൈന്‍ ചാനലും തുടങ്ങുന്നുമറുനാടൻ മലയാളി ഡെസ്ക്12 Jan 2026 7:31 PM IST