You Searched For "മറുനാടൻ വാർത്തകൾ"

തദ്ദേശത്തില്‍ യുഡിഎഫിനുണ്ടായ മുന്നേറ്റം നിയമസഭയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി ഭിന്നിപ്പിക്കും; വീണ്ടും അയ്യപ്പ സംഗമം മാതൃക; കൈകോര്‍ക്കാന്‍ വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും; ലക്ഷ്യം സതീശനെ തകര്‍ക്കല്‍; പിന്നില്‍ സിപിഎം തിരക്കഥയോ? ആ രണ്ടു പേരും ഉടന്‍ നേരില്‍ കാണും
ശബരിമലയിലെ സ്വര്‍ണ്ണ കൊള്ള ക്രിമിനല്‍ കേസ് അല്ലേ? ദിവ്യക്ക് ഒരു നീതി.... പത്മകുമാറിന് മറ്റൊരു നീതി; സിപിഎമ്മില്‍ പുകയുന്ന സ്വര്‍ണ്ണക്കൊള്ള പേടി; ജയിലില്‍ കിടക്കുന്നവന്‍ പുണ്യാളനോ? മഹിളാ അസോസിയേഷനിലെ ഗോവിന്ദ ശാസനം ചര്‍ച്ചകളില്‍
ആര്‍ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നതോടെ പുതിയ സമുദ്രപാതകള്‍ തെളിയുന്നു; ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കാന്‍ ദൂരം കുറഞ്ഞ ഈ പാതകള്‍ വഴി വ്യാപാരം നടത്താം; ഇതിനൊപ്പം മഞ്ഞിനടിയിലെ കോടികളുടെ നിധി; ഗ്രീന്‍ലന്‍ഡിനായി അമേരിക്കയും റഷ്യയും നേര്‍ക്കുനേര്‍ എത്തുമോ?; ലോകം മറ്റൊരു ശീതയുദ്ധത്തിലേക്കോ?