STATEരാഹുല്‍ പാര്‍ട്ടിയില്‍ ഇല്ലാത്തതുകൊണ്ട് വേറെ ആളെ നിര്‍ത്തുമെന്ന് ആദ്യം; പെരുന്നയില്‍ വെച്ച് എംഎല്‍എ ചെവിയില്‍ സ്വകാര്യം പറഞ്ഞപ്പോള്‍ കുര്യന് 'ഫ്ലാറ്റ്'; മാങ്കൂട്ടത്തിലിനെ വെട്ടാന്‍ നോക്കിയ പി.ജെ കുര്യന് ഒടുവില്‍ മലക്കംമറിച്ചില്‍; സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരണംമറുനാടൻ മലയാളി ബ്യൂറോ2 Jan 2026 4:51 PM IST