JUDICIALഹൈക്കോടതിയിൽ എത്തിയപ്പോൾ സർക്കാരിനും പ്രതിപക്ഷ നേതാവിന്റെ അതേ വാദം; കോവിഡ് രോഗികളുടെ ഫോൺവിളി രേഖകൾ ശേഖരിക്കുന്നില്ലെന്നും ടവർ ലൊക്കേഷൻ മാത്രം മതിയെന്നും സർക്കാർ അഭിഭാഷകൻ; രോഗം സ്ഥിരീകരിച്ച ദിവസത്തിന് പിന്നോട്ടുള്ള 14 ദിവസത്തെ ടവർ ലൊക്കേഷൻ വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നുള്ളു എന്നും വാദം; രമേശ് ചെന്നിത്തല ഹർജിയിൽ വാദിച്ചതും ടവർ ലൊക്കേഷൻ മാത്രം മതിയെന്ന്; സർക്കാർ നിലപാടിൽ മലക്കം മറിഞ്ഞെങ്കിലും സാങ്കേതിക വിശദീകരണം ആവശ്യപ്പെട്ട് കോടതിമറുനാടന് മലയാളി19 Aug 2020 3:17 PM IST
SPECIAL REPORTവിവാദങ്ങൾക്കിടെ അയ്യപ്പഭക്തർ കൂടി പിണങ്ങിയാൽ അത് ചുഴലിക്കാറ്റാവും; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാടിൽ വെള്ളം ചേർത്ത് എൽഡിഎഫ് സർക്കാർ; 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ദർശനമില്ലെന്ന് പുതിയ വെർച്വൽ ക്യൂ ബുക്കിങ് നിർദ്ദേശം; പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകി ദേവസ്വം ബോർഡ്; തീരുമാനം എടുത്തത് ആഭ്യന്തര വകുപ്പ് തന്നെമറുനാടന് മലയാളി4 Dec 2020 3:24 PM IST