ELECTIONSബൂത്ത് ഏജന്റായി പ്രവർത്തിച്ച യുവാവ് കുഴഞ്ഞുവീണും, വോട്ട്‌ചെയ്തു മടങ്ങിയ യുവാവ് വാഹനാപകടത്തിലും മരിച്ചു; പത്തോളം ഇടങ്ങളിൽ മെഷീൻ തകരാറിലായി; അഞ്ചിടങ്ങളിൽ സംഘർഷം; രണ്ട് വോട്ടർ ഐഡി ഉപയോഗിച്ച് യുവതി രണ്ടിടത്ത് വോട്ട് ചെയ്തു; തെരഞ്ഞെടുപ്പ് നാളിൽ മലപ്പുറത്ത് സംഭവിച്ചത് ഇങ്ങനെജംഷാദ് മലപ്പുറം14 Dec 2020 11:11 PM IST